TOLL FREE NUMBER FOR COUNSELLING   14405      9061178000                 VIMUKTHI GAME


ശ്രി റ്റി.പി രാമകൃഷ്ണന്‍
തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി

Sri.Satyajeet.Rajan.IAS


ശ്രി .സത്യജീത്.രാജന്‍ ഐ എ എസ്
അഡി. ചീഫ് സെക്രട്ടറി,നികുതി


ശ്രി എസ്.അനന്തകൃഷ്ണന്‍. ഐ പി എസ്

എ.ഡി.ജി.പി  & എക്സൈസ് കമ്മീഷണര്‍
സന്ദേശം

അറിയിപ്പുകള്‍

നാളത്തെ കേരളം ലഹരി മുക്ത നവകേരളം
(90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടി)
ആശയ രൂപീകരണ ഏക ദിന ശില്പശാല

READ MORE

 

വാര്‍ത്തകള്‍

വിമുക്തി മിഷന്‍ എക്‌സൈസ് വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ ആശയമാണ് ‘റണ്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ്’ (ലഹരിയ്‌ക്കെതിരെയുള്ള ഓട്ടം). മൂന്ന് ജില്ലകളില്‍ വിജയകരമായി ഈ ആശയം നടപ്പിലാക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് 16.06.19ന് കൊല്ലം ജില്ലയിലെ പീരങ്കി മൈതാനത്തിലും (കന്റോണ്‍മെന്റ് മൈതാനം), 04.08.19ന് തിരുവനന്തപുരം ജില്ലയില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും അടുത്ത മാരത്തണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പരിപാടിയ്ക്ക് ഏവരുടെയും പങ്കാളിത്തം ഉണ്ടാവേണ്ടതാണ്.

 

31.05.2019ന് നടന്ന ഷോര്‍ട് ഫിലിം മത്സരത്തിന്റെ ഫലങ്ങള്‍ :

 


                                                    കൊല്ലം  മണ്‍സൂണ്‍ മാരത്തോണ്‍

                                                       16 JUNE 2019

                                          Register Now

                                                                           വേദി :പീരങ്കി മൈതാനം (കന്റോണ്‍മെന്റ് മൈതാനം)

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • Next