Sri.Pinarayi Vijayan
Hon. Chief Minister
Sri.M. B. Rajesh
Hon.Excise.Minister
Dr. Jayathilak I.A.S
Addl. Chief Secretary Taxes
Sri.Mahipal Yadav I.P.S
Excise Commissioner
വാര്‍ത്തകള്‍
വിമുക്തി മിഷന്‍ എക്‌സൈസ് വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ ആശയമാണ് ‘റണ്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ്’ (ലഹരിയ്‌ക്കെതിരെയുള്ള ഓട്ടം). മൂന്ന് ജില്ലകളില്‍ വിജയകരമായി ഈ ആശയം നടപ്പിലാക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് 16.06.19ന് കൊല്ലം ജില്ലയിലെ പീരങ്കി മൈതാനത്തിലും (കന്റോണ്‍മെന്റ് മൈതാനം), 04.08.19ന് തിരുവനന്തപുരം ജില്ലയില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും അടുത്ത മാരത്തണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പരിപാടിയ്ക്ക് ഏവരുടെയും പങ്കാളിത്തം ഉണ്ടാവേണ്ടതാണ്.
31.05.2019ന് നടന്ന ഷോര്‍ട് ഫിലിം മത്സരത്തിന്റെ ഫലങ്ങള്‍ :
31.05.2019ന് നടന്ന ഷോര്‍ട് ഫിലിം മത്സരത്തിന്റെ ഫലങ്ങള്‍ :