പോസ്റ്റർ തയ്യാറാക്കൽ മത്സരം

നാളത്തെ കേരളം ലഹരി മുക്ത നവകേരളം
( 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടി )
ആശയ രൂപീകരണ ഏക ദിന ശില്പശാല 

 

വിമുക്തി ഷോര്‍ട് ഫിലിം മത്സരം : വിജയികള്‍ 

ഷോര്‍ട്ട് ഫിലിം മത്സരം പുരസ്‌കാര വിതരണം 31.05.2019ന്‌ 

വിമുക്തി മിഷന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

 പുരസ്‌കാര വിതരണം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിമുക്തി മിഷന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ എറണാകുളം ജില്ലയിലെ എം ബീറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ്, നെല്ലിമറ്റത്തെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച മിധ്യ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ അമ്പതിനായിരം രൂപയും മൂന്നാം സമ്മാനമായ ഇരുപതിനായിരം രൂപയും മൂന്ന് കോളേജുകള്‍ വീതം പങ്കിട്ടെടുത്തു. പ്രോത്സാഹന സമ്മാനമായി പത്ത് കോളേജുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. 31.05.2019ന് തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

Number of entries received in Vimuthi Short film competition- 83
No. of entries short listed – 25
No. of entries uploaded – 25
Social Media Voting started on – 22.03.2019
Rank list/Winners will be announced soon
Cash price – First Prize- 1,00,000/-
Second Prize – 50,000/- each for three colleges.
Third Prize – 25,000/- each for three colleges
Consolation Prize- 10,000/- each for ten colleges.