മൂന്നു സോണുകളിലായി മൂന്ന് കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ വിമുക്തി മിഷന്റെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിംലിംഗ് കേന്ദ്രങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ലഹരിയില്‍ നിന്നും മോചനം നേടുന്നതിനുള്ള കൗണ്‍സിലിംഗ് ലഭ്യമാണ്. ഓരോ കൗണ്‍സിലിംഗ് സെന്ററിലും ഈ രണ്ട് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. 14405 എന്ന ടോള്‍ ഫ്രീ നമ്പറിലും കൗണ്‍സിലിംഗ് സേവനം ലഭ്യമാണ്. ഓരോ സോണിലിയെയും കൗണ്‍സിലിംഗ് സെന്ററുകളെ സംബന്ധിച്ച വിശദ വിവരം ചുവടെ ലഭ്യമാണ്.
SL NO |
NAME |
DESIGNATION |
OFFICE ADDRESS |
WORKING ZONE |
OFFICIAL |
WORKING
|
1
|
|
Counsellor Vimukthi Mission |
Vimukthi Counselling Centre 4th Floor |
South ( Trivandrum, Kollam, Pathanamthitta, Kottayam, Alapuzha) |
9400022100 9400033100
|
10am – 05pm |
2.
|
|
Counsellor Vimukthi Mission |
Vimukthi Ground Floor |
Central Zone
( Eranakulam, Thrissur |
9188520198
|
08am – 02pm
|
3. |
|
Counsellor Vimukthi Mission |
9188520199 |
02pm – 08pm |
||
4.
|
|
Counsellor Vimukthi Mission |
Vimukthi Govt UP School |
North Zone
( Kozhikode, Kannur, Kasargode, Wayanad, Malapuram) |
9188468494
|
08am – 02pm
|
5. |
|
Counsellor Vimukthi Mission |
9188458494 |
02pm – 08pm |