വിമുക്തി മിഷന്റെ കീഴില്‍ 14 ഡീ അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ താലൂക്ക് ആശുപത്രികളില്‍ ലഭ്യമായ സ്ഥലങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒ പി സേവനം, കൗണ്‍സിലിംഗ്, മരുന്നുകള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യം (ടി വി, പുസ്തകങ്ങള്‍, പത്രങ്ങള്‍, ചെസ്സ് etc..), യോഗ, ലഹരിയില്‍ നിന്നും മോചനം നേടുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക കരുതല്‍ എന്നിവ ഇവിടെ ലഭ്യമാണ്.

 

ലഹരിവിമുക്ത കേന്ദ്രങ്ങള്‍

 

സ്ഥലം ആശുപത്രിയുടെ ഫോൺ നമ്പർ നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ  (എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ)
ജനറൽ ഹോസ്പിറ്റല്‍ ,നെയ്യാറ്റിന്‍കര ,തിരുവനന്തപുരം 6238600247

0471- 2222235

9400069409
നെടുങ്ങോലം , ചാത്തന്നൂര്‍
രാമറാവു മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കൊല്ലം
6238600248

0474-2512324

9400069441
റാന്നി താലൂക്ക് ഹോസ്പിറ്റല്‍ , റാന്നി
പത്തനംതിട്ട
6238600249

0473-5229589

9400069468
മാവേലിക്കര ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ , മാവേലിക്കര
ആലപ്പുഴ
 6238600250

0479-2452267

9400069488
പാലാ ടൗൺ ഗവണ്മെന്റ് ഹോസ്പിറ്റല്‍ , പാലാ
കോട്ടയം
6238600251

0482-2215154

9400069511
ചെറുതോണി ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ , ചെറുതോണി
ഇടുക്കി
6238600252

0486-2232474

9400069532
ഗവണ്മെന്റ് ഹോസ്പിറ്റല്‍ , മുവാറ്റുപുഴ
എറണാകുളം
6238600253 

0485-2832360

9400069564
ചാലക്കുടി താലൂക്ക് ഹോസ്പിറ്റല്‍ , ചാലക്കുടി
തൃശൂര്‍
6238600254

0480-2701823

9400069589
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യൽറ്റി ഹോസ്പിറ്റല്‍ , കോട്ടത്തറ
പാലക്കാട്
6238600255

0492-4254392

9400069588
നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റല്‍
മലപ്പുറം
6238600256

0493-1220351

9400069646
ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റല്‍
കോഴിക്കോട്
 6238600257

0495-2365367

9400069675
ജില്ലാ ഹോസ്പിറ്റല്‍,    മാനന്തവാടി
വയനാട്
6238600258

0493-6206768

9400069663
ഗവണ്മെന്റ് ഹോസ്പിറ്റല്‍ , പയ്യന്നൂര്‍
കണ്ണൂര്‍
 6238600259

0498-5205716

9400069695
താലൂക്ക് ഹോസ്പിറ്റല്‍ , നീലേശ്വരം
കാസറഗോഡ്
6238600260

0467-2282933

9400069723