വിമുക്തി മിഷന്റെ കീഴില്‍ 14 ഡീ അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ താലൂക്ക് ആശുപത്രികളില്‍ ലഭ്യമായ സ്ഥലങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒ പി സേവനം, കൗണ്‍സിലിംഗ്, മരുന്നുകള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യം (ടി വി, പുസ്തകങ്ങള്‍, പത്രങ്ങള്‍, ചെസ്സ് etc..), യോഗ, ലഹരിയില്‍ നിന്നും മോചനം നേടുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക കരുതല്‍ എന്നിവ ഇവിടെ ലഭ്യമാണ്.

 

ലഹരിവിമുക്ത കേന്ദ്രങ്ങള്‍

 

സ്ഥലം ആശുപത്രിയുടെ ഫോൺ നമ്പർ നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ  (എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ)
ജനറൽ ഹോസ്പിറ്റല്‍ ,നെയ്യാറ്റിന്‍കര ,തിരുവനന്തപുരം 0471- 2222235 9400069409
നെടുങ്ങോലം , ചാത്തന്നൂര്‍
രാമറാവു മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കൊല്ലം
0474-2512324 9400069441
റാന്നി താലൂക്ക് ഹോസ്പിറ്റല്‍ , റാന്നി
പത്തനംതിട്ട
0473-5229589 9400069468
ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ , ചെങ്ങന്നൂര്‍
ആലപ്പുഴ
0479-2452267 9400069488
പാലാ ടൗൺ ഗവണ്മെന്റ് ഹോസ്പിറ്റല്‍ , പാലാ
കോട്ടയം
0482-2215154 9400069511
ചെറുതോണി ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ , ചെറുതോണി
ഇടുക്കി
0486-2232474 9400069532
ഗവണ്മെന്റ് ഹോസ്പിറ്റല്‍ , മുവാറ്റുപുഴ
എറണാകുളം
0485-2832360 9400069564
ചാലക്കുടി താലൂക്ക് ഹോസ്പിറ്റല്‍ , ചാലക്കുടി
തൃശൂര്‍
0480-2701823 9400069589
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യൽറ്റി ഹോസ്പിറ്റല്‍ , കോട്ടത്തറ
പാലക്കാട്
0492-4254392 9400069588
നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റല്‍
മലപ്പുറം
0493-1220351 9400069646
ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റല്‍
കോഴിക്കോട്
0495-2365367 9400069675
ജനറല്‍ ഹോസ്പിറ്റല്‍, കൈനാട്ടി
വയനാട്
0493-6206768 9400069663
ഗവണ്മെന്റ് ഹോസ്പിറ്റല്‍ , പയ്യന്നൂര്‍
കണ്ണൂര്‍
0498-5205716 9400069695
താലൂക്ക് ഹോസ്പിറ്റല്‍ , നീലേശ്വരം
കാസറഗോഡ്
0467-2282933 9400069723