പൊതുജനങ്ങളില്‍ പ്രത്യേകിച്ച് യുവജനങ്ങളില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുള്ള വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് വിമുക്തി ലക്ഷ്യമിടുന്നത്.